പുത്തുമലയില്‍ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച കവളപ്പാറയില്‍ തെരച്ചില്‍ തുടരും. പുത്തുമലയില്‍ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുമെന്ന് സബ്കളക്ടര്‍ അറിയിച്ചു. ഇതുവരെ 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Video Top Stories