'രാജ്കുമാറിന്റെ മരണം ന്യുമോണിയ മൂലമല്ല'; രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിൽ 22 പുതിയ പരിക്കുകളും

രാജ്കുമാര്‍ മരിച്ചത് ന്യുമോണിയ മൂലമല്ലെന്ന് രണ്ടാം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡനത്തില്‍ വൃക്കയടക്കം ആന്തരികാവയവങ്ങള്‍ തകരാറിലായി. 22 പുതിയ പരിക്കുകളും കണ്ടെത്തി.
 

Video Top Stories