സിനിമാ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നതിന് തെളിവ് ലഭിച്ചെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍

ചലച്ചിത്ര മേഖലയില്‍ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനായി ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ജ. ഹേമ കമ്മീഷന്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ തെളിവുകള്‍ ശേഖരിച്ചാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവസരം, വേതനം തുടങ്ങിയവയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നതിന്റെ തെളിവുകള്‍ സഹിതം ലഭിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് കെ ഹേമ പറഞ്ഞു.
 
Share this Video

Related Video