ഇനി വൈദ്യുത കമ്പി പൊട്ടിവീണ് അപകടങ്ങളുണ്ടാകില്ല;പുതിയ കണ്ടെത്തലുമായി ഋഷികേശ്

വൈദ്യുത കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾ തടയാൻ ആലപ്പുഴ സ്വദേശി ഋഷികേശ് നടത്തിയ കണ്ടുപിടിത്തം കെഎസ്ഇബി ഏറ്റെടുത്തു. ലൈൻ പൊട്ടുമ്പോൾ വൈദ്യുതി സപ്ലൈ തനിയെ നിലക്കുന്ന സംവിധാനമാണ് ഋഷികേശ് കണ്ടെത്തിയത്. 

Video Top Stories