പൊതുമുതല്‍ തല്ലിത്തകര്‍ത്താല്‍ ജനപ്രതിനിധിക്ക് പരിരക്ഷ കിട്ടുന്നതെങ്ങനെ? അഡ്വ.ജയശങ്കറിന്റെ ചോദ്യം

സാമുദായികവും രാഷ്ട്രീയവുമായ താല്‍പര്യത്താല്‍ പല കേസുകളും സര്‍ക്കാറുകള്‍ പിന്‍വലിക്കാറുണ്ടെന്ന് അഡ്വ.ജയശങ്കര്‍. ജയിപ്പിച്ചു വിട്ടവര്‍ക്ക് ലജ്ജ തോന്നുന്ന പെരുമാറ്റമാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഭരണപക്ഷം ഇതില്‍ നിന്ന് കുറ്റവിമുക്തരാകുന്നില്ലെന്നും ജയശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories