ലാത്തിച്ചാര്‍ജ്ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഡിജിപി

സിപിഐയുടെ എറണാകുളം ഐജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എക്കും ജില്ലാ സെക്രട്ടറി പി രാജുവിനുമെതിരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന് ഡിജിപി. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയെ ഡിജിപി അറിയിച്ചു.
 
Share this Video

Related Video