ഓണപ്പരീക്ഷകൾ മാറ്റി വയ്ക്കില്ല; പുസ്തകങ്ങൾ തിങ്കളാഴ്ചക്കുള്ളിൽ നൽകും

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷകൾ മാറ്റി വയ്ക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടമായവർക്കുള്ള പുസ്തകങ്ങൾ തിങ്കളാഴ്ചക്കുള്ളിൽ നൽകുമെന്നും ഡിപിഐ അറിയിച്ചു. 
 

Video Top Stories