തൃക്കാക്കരയിലെ ഇടത് സ്‌ഥാനാർത്ഥിയുടെ സഭാബന്ധം ഉയർത്തിക്കാട്ടേണ്ടതില്ല'

സഭാസ്‌ഥാനാർത്ഥിയല്ലെന്ന് ഇടത് നേതൃത്വം പറഞ്ഞത് വിശ്വസിക്കണം

Share this Video

തൃക്കാക്കരയിലെ ഇടത് സ്‌ഥാനാർത്ഥിയുടെ സഭാബന്ധം ഉയർത്തിക്കാട്ടേണ്ടതില്ല, സഭാസ്‌ഥാനാർത്ഥിയല്ലെന്ന് ഇടത് നേതൃത്വം പറഞ്ഞത് വിശ്വസിക്കണം,തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് പറയേണ്ടതെന്ന് ഡൊമനിക് പ്രസന്റേഷൻ 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video