'വഴിയോര കച്ചവടം മരണം വരെയുണ്ടാകും, അത് നമ്മ മാറ്റൂല്ല';വാടകയ്‌ക്കെടുത്ത മുറിയില്‍ നൗഷാദിന്റെ പുതിയ കട

എറണാകുളം ബ്രോഡ് വേയിലാണ് നൗഷാദ് പുതിയ കട തുടങ്ങിയത്. സുഹൃത്തുക്കളും പരിചയക്കാരുമടക്കം നിരവധിപേരാണ് ഉദ്ഘാടനത്തിനെത്തിയത്. വഴിയോര കച്ചവടവും തുടരുമെന്ന് നൗഷാദ് പറയുന്നു.
 

Video Top Stories