പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ ഞങ്ങളത് ചെയ്യുമെന്ന് കൊല്ലപ്പെട്ട നൗഷാദിന്റെ സഹോദരന്‍


കൊലപാതകത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്ന് ചാവക്കാട് വെട്ടേറ്റ് മരിച്ച നൗഷാദിന്റെ സഹോദരന്‍. ഇതുവരെയും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Video Top Stories