ഹെല്‍മറ്റ് വെക്കാനുള്ള മടികാരണം പൊലീസിനോട് ദേഷ്യം കാണിക്കുന്നത് എന്തിനാണ് ; ആസിഫലി

'ഒരു മൊബൈല്‍ ഫോണ്‍ മേടിച്ചാല്‍ കെയ്‌സ്  ഇട്ട് സൂക്ഷിക്കാറില്ലെ പിന്നെ എന്താണ് ഹെല്‍മറ്റ് വെക്കാന്‍ മടിക്കുന്നത്' ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍മറ്റ് ബോധവല്‍ക്കരണ ക്യാമ്പില്‍ ആസിഫ് അലി
 

Video Top Stories