വീട്ടിലേക്ക് വീണ മണ്ണ് നീക്കാന്‍ കഴിയുന്നില്ല; ദുരിതത്തിലായി ഒരു കുടുംബം
വീടിന് പുറത്തേക്ക് വീണ മണ്ണ് മാറ്റാന്‍ കളക്ടര്‍ അനുമതി നല്‍കിയിട്ടും പഞ്ചായത്ത് സമ്മതിക്കുന്നില്ല. ആകെയുള്ള സമ്പാദ്യമായ വീട് തകരുമെന്ന് പേടിയിലാണ് പൊന്‍കുന്നത്തെ ഈ കുടുംബം