ഉയിര്‍ത്തെഴുന്നേറ്റ് പാണ്ടനാട്; പ്രളയത്തിന് ഒരാണ്ടിനുമിപ്പുറം

പ്രളയം അതിരൂക്ഷമായി ബാധിച്ച പ്രദേശമായിരുന്നു ചെങ്ങന്നൂരിലെ പാണ്ടനാട്. സജി ചെറിയാൻ എംഎല്‍എയുടെ സഹായ അഭ്യര്‍ത്ഥനയായിരുന്നു പാണ്ടനാടിലെ അതിരൂക്ഷമായ സാഹചര്യം കേരളത്തെ ബോധ്യപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് സംഘം വീണ്ടും പാണ്ടനാട് എത്തിയപ്പോള്‍.

Video Top Stories