'താങ്ങാവുന്നതില്‍ അപ്പുറമാണ്, എല്ലാക്കാലവും ഓര്‍മ്മിക്കാന്‍ വേണ്ടി തന്നിട്ടുണ്ട്'; മന്‍സൂറിന്റെ സഹോദരന്‍ ‌

 'ടാ, നീ കുറെക്കാലമായില്ലേയെന്ന് പറഞ്ഞാണ് വന്ന് അടിച്ചത്, എന്നെ അക്രമിക്കുന്നത് കണ്ടാണ് അവന് നേരെ തിരിഞ്ഞത്. സുഹൈലും മന്‍സൂറുമൊക്കെ വൈകുന്നേരം ഒന്നിച്ച് കളിക്കുന്നവരാ, മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. താങ്ങാവുന്നതില്‍ അപ്പുറമാണ്, എല്ലാക്കാലവും ഓര്‍മ്മിക്കാന്‍ വേണ്ടി തന്നിട്ടുണ്ട്.'; കൊല്ലപ്പെട്ട മൻസൂറിൻറെ സഹോദരൻ മുഹ്സിൻ ഏഷ്യാനെറ്റ് ന്യൂസിനോട് 

Share this Video

Related Video