ചേക്കുട്ടിയുടെ ചുവടുപിടിച്ച് ജീവിതത്തിലേക്ക് നടക്കുന്ന പറവൂർ

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ പറവൂരുകാർക്ക് നഷ്ടമായത് വീടും വീട്ടുപകരണങ്ങളും കൃഷിയും മാത്രമല്ല, ആ നാടിനെ അടയാളപ്പെടുത്തിയിരുന്ന കൈത്തറിവ്യവസായം കൂടിയാണ്. പക്ഷേ കുത്തിയൊലിച്ചുവന്ന ചാലക്കുടിയാറിനും പെരിയാറിനും പറവൂരുകാരുടെ ആത്മവിശ്വാസത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 
 

Video Top Stories