പറഞ്ഞിട്ട് രണ്ടാഴ്ച, ആദിവാസികളുടെ പട്ടിക നല്‍കാത്ത ഉദ്യോഗസ്ഥരെ വിരട്ടി കളക്ടര്‍

ആദിവാസി പുനരധിവാസ പദ്ധതിക്ക് ഗുണഭോക്താക്കളെ കണ്ടെത്താന്‍ വൈകിയതിന് ഉദ്യോഗസ്ഥരെ ശാസിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. മൂന്നാഴ്ച മുമ്പ് നിര്‍ദ്ദേശം നല്‍കിയിട്ടും ഗുണഭോക്താക്കളുടെ പട്ടിക നല്‍കാത്തതാണ് കളക്ടറെ ചൊടിപ്പിച്ചത്.
 

Video Top Stories