Asianet News MalayalamAsianet News Malayalam

ഉരുള്‍വെള്ളം എല്ലാമെടുത്തു; ഒറ്റപ്പെട്ടു പോയവരും അതിജീവിച്ചവരും

ഒരായുസിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമായപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് ശങ്ക മാത്രം ബാക്കിയാകുകയാണ്. ഇട്ട വസ്ത്രം മാത്രമായി വീടുവിട്ടിറങ്ങിയവര്‍ക്കായി കൈവിടാതെ കൈകോര്‍ക്കാം.