പ്രളയത്തിന്റെ ഒന്നാം ആണ്ടിലും ദുരിതം തീരാതെ വള്ളക്കടവ് നിവാസികൾ

ഒരുവർഷം മുമ്പ് നിർത്താതെ പെയ്ത മഴയ്‌ക്കൊപ്പം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും അധികജലം തുറന്നുവിടുകയും  ചെയ്തതോടെ നാല് ദിവസത്തോളമാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് മേഖലകൾ ഒറ്റപ്പെട്ടത്. ഇന്നും പ്രളയ ദുരിതത്തിൽനിന്ന് കരകയറാൻ പലർക്കും കഴിഞ്ഞിട്ടില്ല. 

Video Top Stories