ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഈ യുവാവ്

അച്ഛനെയും അമ്മയെയും സഹോദരനെയും മലവെള്ളം കവര്‍ന്നതിന്റെ ഞെട്ടലില്‍ നിന്ന് അതുല്‍ ഇനിയും മോചിതനായിട്ടില്ല. അതുലിനൊപ്പം കൂട്ടുകാര്‍ കാവലിരിക്കുകയാണ്. ഇതുപോലെ നിരവധി പേരാണ് ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച മലയോരമേഖലയില്‍ ഉള്ളത്.

Video Top Stories