'ഊട്ടിയ കൈകള്‍ തേടി'; കവളപ്പാറയിലെ മണ്‍കൂനയ്ക്കിടയില്‍ വീടും വീട്ടുകാരെയും തെരഞ്ഞ് ഇവരും

കവളപ്പാറയിലെ മണ്‍കൂനകള്‍ക്കിടയില്‍ വീടും വീട്ടുകാരെയും തേടി നടക്കുകയാണ് വളര്‍ത്തുനായ്ക്കളും. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദു പ്രഭ പകര്‍ത്തിയ ദൃശ്യങ്ങള്‍. 

Video Top Stories