മഹാ ഇടയന് വിട; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം
മലങ്കര മാർത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം