ചലച്ചിത്രരംഗത്തും വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കലാകാരന്മാരെ നിശബ്ദരാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Share this Video

കലാകാരന്മാരെ നിശബ്ദരാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Related Video