സിപിഐ ജനറൽ സെക്രട്ടറിയുമായി മുഖ്യമന്ത്രി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തി

സംസ്ഥാനത്ത് സിപിഐ- സിപിഎം തർക്കം നിലനിൽക്കുന്ന സാചര്യത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം അമിത് ഷാ, നിർമ്മലാ സീതാരാമൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. 

Video Top Stories