'ക്യാമ്പുകളിലേക്ക് മാറാന്‍ വിമുഖത കാണിക്കരുത്';ജീവഹാനി ഒഴിവാക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തൊട്ടാകെ നിലവില്‍ 13,000 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിലേക്ക് 
എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും മഴ നിയന്ത്രണവിധേയമായെങ്കില്‍ മാത്രമേ എത്തിച്ചേരാന്‍ സാധിക്കൂ.
അപകട സ്ഥലങ്ങളില്‍ നിന്ന് മാറി ക്യാമ്പുകളില്‍ എത്തിച്ചേരണമെന്നും മുഖ്യമന്ത്രി. 

Video Top Stories