പ്ലസ് ടുവിന് 85.13% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍

സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 375655 പേര്‍ പ്ലസ് ടുവിന് പരീക്ഷയെഴുതിയപ്പോള്‍ 319782 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 85.13 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലാണ് ഇത്തവണ.
 

Video Top Stories