തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു

police arrested raheem on intelligence report
Aug 24, 2019, 5:03 PM IST

തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം കോടതിയില്‍ ഹാജരായി.
പൊലീസ് ഈയാളെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ബഹ്‌റനില്‍ നിന്നുമെത്തിയത്.
 

Video Top Stories