പി രാജുവിന് വിദേശത്തു പോകാനാവില്ല, ക്ലിയറന്‍സ് നിഷേധിച്ച് പൊലീസ്

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് വിദേശ യാത്രക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചു. ഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാലാണ് നടപടി. ഇതിനെതിരെ രാജു ഹൈക്കോടതിയെ സമീപിച്ചു.
 
Share this Video

Related Video