Asianet News MalayalamAsianet News Malayalam

അമ്പൂരി രാഖി കൊലക്കേസ്; പ്രതി അഖിലിന്‍റെ വീട്ടില്‍ നിന്ന് പൊലീസ് വിഷം പിടികൂടി

ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശമുണ്ടായിരുന്നെന്ന് ജയിലിലേക്ക് കൊണ്ടുപോകവെയാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്.

ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശമുണ്ടായിരുന്നെന്ന് ജയിലിലേക്ക് കൊണ്ടുപോകവെയാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അഖിലിന്‍റെ വീട്ടിന് പിറക് വശത്തുനിന്നും വിഷക്കുപ്പിയും കണ്ടെത്തി.