ജാമ്യമില്ലാ വകുപ്പില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍, 30 ദിവസമെങ്കിലും ജയിലില്‍ കഴിയേണ്ടിവരും

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനമോടിച്ച സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റുമായി എത്തി അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ നീക്കമെങ്കിലും റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം.
 

Video Top Stories