പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് മുഖം തിരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

കേരളം മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീഷണിയിലാണ്. അപ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമെന്നാണ് പാര്‍ട്ടികളുടെ നിലപാട്. സര്‍ക്കാരും പ്രതിപക്ഷവും മൗനം പാലിക്കുകയാണ്. 

Video Top Stories