ദുരിതമായി സ്മാർട്ട് റോഡ് നിർമാണം; ചെന്തിട്ടയിൽ പൈപ്പ് പൊട്ടിയിട്ട് അഞ്ച് ദിവസം

അഞ്ച് ദിവസമായി,കുടിവെള്ള വിതരണം മുടങ്ങിയിട്ടും അനക്കമില്ലാതെ അധികൃതർ 

Share this Video

റോഡ് നിർമാണത്തിനിടെ തിരുവനന്തപുരം ചെന്തിട്ടയിലെ പൈപ്പ് ലൈൻ പൊട്ടിയിട്ട് അഞ്ച് ദിവസമായി,കുടിവെള്ള വിതരണം മുടങ്ങിയിട്ടും അനക്കമില്ലാതെ അധികൃതർ 

Related Video