ദുരിതബാധിതർക്ക് കൈത്താങ്ങായി വിയ്യൂർ ജയിലിലെ അന്തേവാസികൾ

മഴയുടെ ദുരിതംപേറി വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ജയിൽ ചപ്പാത്തിയെത്തിച്ച് വിയ്യൂർ ജയിലിലെ ഇരുപതോളം തടവുകാർ. അഞ്ച് ചപ്പാത്തിയും കുറുമയുമടങ്ങുന്ന ഭക്ഷണപ്പൊതിയാണ് ഓരോരുത്തർക്കുമായി ഇവർ ഒരുക്കുന്നത്. 
 

Video Top Stories