'എത്ര നാളയെന്നറിയാമോ,ഇതിനൊരു തീരുമാനം വേണ്ടേ'; പാലാരിവട്ടം പാലത്തെക്കുറിച്ച് പൊതുജനത്തിന് പറയാനുള്ളത്...

42 കോടി രൂപ മുടക്കി നിർമ്മിച്ച പാലാരിവട്ടം പാലത്തിന് താഴെ ജനങ്ങൾ ഇപ്പോഴും ബ്ലോക്കിലാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ അറസ്റ്റിലാകുമ്പോൾ പൊതുജനത്തിന്  ചിലത് പറയാനുണ്ട്. 

Video Top Stories