'ആരോഗ്യസ്ഥിതി മോശമായി, കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി, വഴിമധ്യേ മരിച്ചു'
ആദ്യം മരിച്ച കുട്ടിയുടെ അതേ ലക്ഷണം മറ്റുള്ളവര്‍ക്കും കണ്ടുവെന്നും അവരെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചെന്നും അധികൃതര്‍ പറയുന്നു. മുപ്പത് പേരടങ്ങുന്ന വിദഗ്ധ സംഘം പരിശോധന നടത്തിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.