രാഹുല്‍ ഗാന്ധി മലപ്പുറത്ത്; ദുരിത ബാധിതരുമായി സംസാരിക്കുന്നു

വയനാട് എംപി രാഹുല്‍ ഗാന്ധി മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു. ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ കവളപ്പാറയിലെ ദുരിതപ്രദേശം സന്ദര്‍ശിക്കും.

Video Top Stories