രാഹുല്‍ ഗാന്ധി കവളപ്പാറയിലെത്തി; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി

ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച കവളപ്പാറയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. അവിടെയുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകരോടും നാട്ടുകാരോടും അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കി.
 

Video Top Stories