Asianet News MalayalamAsianet News Malayalam

മഴവെള്ളം വീട്ടിൽ വരും ,അപ്പോൾ കട്ടിലിന് മുകളിൽ കയറിയിരിക്കും

ഇടുക്കി വണ്ടിപ്പെരിയാറിലെ പൊട്ടിത്തകർന്ന ഷെഡ്ഡിൽ ഭയന്ന് കഴിയുകയാണ് മൂന്നാം ക്ലാസുകാരനായ ദർശനും കുടുംബവും
 

First Published Apr 20, 2022, 11:33 AM IST | Last Updated Apr 20, 2022, 11:33 AM IST

മഴവെള്ളം വീട്ടിൽ വരും ,അപ്പോൾ കട്ടിലിന് മുകളിൽ കയറിയിരിക്കും',ഇടുക്കി വണ്ടിപ്പെരിയാറിലെ പൊട്ടിത്തകർന്ന ഷെഡ്ഡിൽ ഭയന്ന് കഴിയുകയാണ് മൂന്നാം ക്ലാസുകാരനായ ദർശനും കുടുംബവും