സ്‌ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല

നിക്ഷിപ്ത താത്പര്യക്കാരാണ് സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് രമേശ് ചെന്നിത്തല 

Share this Video

സ്‌ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല,കർദിനാൾ മാർ ആലഞ്ചേരി അത്തരം ഇടപെടലുകൾ ഒരു കാലത്തും നടത്തിയിട്ടില്ല, നിക്ഷിപ്ത താത്പര്യക്കാരാണ് സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് രമേശ് ചെന്നിത്തല 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video