ജപ്പാന്‌ മുന്നില്‍ ഫ്രാന്‍സും വീഴും..! ജര്‍മനിയും സ്‌പെയിനും ചൂടറിഞ്ഞതാണ്‌...

Share this Video

ലോകചാമ്പ്യന്‍മാരാവുക എന്ന ലക്ഷ്യത്തോടെ 100 വര്‍ഷ പ്രൊജക്ട്‌ ജപ്പാന്‍ നടപ്പിലാക്കിയിട്ടുണ്ട്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി യൂറോപ്പിലെ ടീമുകളോട്‌ ജപ്പാന്‍ പരാജയമറിഞ്ഞിട്ടില്ല. സ്‌പെയിനും ഇംഗ്ലണ്ടും ജര്‍മനിയും ജപ്പാന്റെ കരുത്തറിഞ്ഞു. ബ്രസീലിനും ജാപനീസ്‌ മികവിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല..ഈ ലോകകപ്പിലും ജപ്പാന്‍ അപരാജിത കുതിപ്പ്‌ തുടരുകയാണ്‌...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video