ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതി; എസ്‌ഐക്കെതിരെ പൊലീസ് കേസ്

ബലാത്സംഗം, ശാരീരിക മര്‍ദ്ദനം, തട്ടിക്കൊണ്ട് പോകല്‍, പിടിച്ചുപറി എന്ന കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. കൊയിലാണ്ടി എആര്‍ ക്യാമ്പിലെ എസ്‌ഐ  ജി എസ് അനിലാണ് പ്രതി


 

Video Top Stories