ബൈക്ക് തടഞ്ഞ് മൂന്നംഗ സംഘം ബാഗ് കവര്‍ന്നു; പരാതിപ്പെടാതെ യാത്രക്കാരന്‍ മുങ്ങി

തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. പൊലീസെത്തും മുമ്പേ ബാഗ് കവര്‍ന്ന സംഘവും ബാഗ് മോഷണം പോയ വ്യക്തിയും സംഭവ സ്ഥലത്തുനിന്നും പോയി. പരാതി ലഭിച്ചില്ലെന്നും കുഴല്‍പ്പണ സംഘാംഗങ്ങളായിരിക്കാം ഇവരെന്നും പൊലീസ് പറഞ്ഞു.

Video Top Stories