'ഒരു പണിയുമില്ല, അമ്പത് രൂപയില്‍ കൂടുതല്‍ കിട്ടുകയേയില്ല'; കുടവിപണി മാന്ദ്യത്തില്‍
മഴക്കാലമെത്തിയിട്ടും കുടവിപണി മാന്ദ്യത്തിലാണ്. സ്‌കൂള്‍ തുറക്കാത്തതിനാല്‍ കുട പരസ്യങ്ങളില്ലാതെ പോയ കൊവിഡ് കാലത്തെ മഴക്കാലം കുടവിപണിയെയും ബാധിച്ചു. കുട വ്യവസായത്തിന്റെ കേന്ദ്രമായ ആലപ്പുഴയില്‍ നിന്നും റോവിങ് റിപ്പോര്‍ട്ടര്‍.