Asianet News MalayalamAsianet News Malayalam

വികസനത്തെ വിപണിക്ക് വിട്ടുകൊടുക്കരുതെന്ന് ആർവിജി മേനോൻ

സിൽവർലൈൻ സംവാദത്തിൽ ശക്തമായ വിയോജിപ്പിന്റെ ശബ്ദമുയർത്തി ആർവിജി മേനോൻ 

First Published Apr 28, 2022, 12:56 PM IST | Last Updated Apr 28, 2022, 12:56 PM IST

ജനം എതിർത്തിട്ടല്ല റോഡും റെയിലും വികസിക്കാത്തത്, കഴിവുകേട് കൊണ്ടാണ്, ​ഗതാ​ഗതത്തെ ഒളിമ്പിക്സ് റേസായി കാണേണ്ടതില്ല'; സിൽവർലൈൻ സംവാദത്തിൽ ശക്തമായ വിയോജിപ്പിന്റെ ശബ്ദമുയർത്തി ആർവിജി മേനോൻ