തന്നെ അപമാനിക്കാനുള്ള ശ്രമത്തിന് പിന്നില്‍ സഭയുമുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ സഭയുമുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു. സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നും സിസ്റ്റര്‍ പറഞ്ഞു.
 

Video Top Stories