ഇതൊരു അസാധാരണ നിയമപോരാട്ടം, ഇനിയൊരു ജന്മം കേരളത്തിലേക്കില്ലെന്ന് സേലം സ്വദേശി

21 വര്‍ഷം മുമ്പുള്ള മോഷണക്കേസില്‍ കോടതി വെറുതെ വിട്ടതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് സേലം സ്വദേശി വെങ്കിടേഷ്. പത്താം വയസില്‍ കോഴിക്കോട്ടെത്തിയ വെങ്കിടേഷ് 18ാം വയസിലാണ് മോഷണക്കേസ് പ്രതിയായത്. 21 വര്‍ഷമെടുത്ത് നിരപരാധിത്വം തെളിയിച്ച ഇദ്ദേഹം ഇനി കേരളത്തിലേക്കില്ലെന്ന തീരുമാനത്തിലാണ്.
 

Video Top Stories