'ജനതാല്‍പര്യത്തിനാണ് മുന്‍ഗണന'; കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്ത്

എ സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തിന് അംഗീകാരമായി. സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ജനങ്ങളോടുള്ള പ്രതിബദ്ധതയോടു കൂടി നിര്‍വ്വഹിക്കുമെന്ന് സമ്പത്ത്.
 

Video Top Stories