വെള്ളമൊഴുകേണ്ട ചാലുകളും മണ്ണിട്ട് മൂടി; ചെറിയ മഴയിലും വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയെന്ന് നാട്ടുകാര്‍

തൃശ്ശൂരില്‍ എട്ടേക്കറോളം പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ വരെ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നാണ് നികത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Video Top Stories