നിര്‍ബന്ധ പിരിവും ജാഥയും; എസ്എഫ്‌ഐ ഭീഷണിമൂലം പഠനം നിര്‍ത്തിയ സോന പറയുന്നു

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ഭീഷണി മൂലം തൊടുപുഴ സ്വദേശി സോന സിബി പഠനം അവസാനിപ്പിച്ചു. ലൈബ്രറിയില്‍ പോകുന്നതും, ഫ്രീ പീരിഡ് പുറത്തുപോകുന്നതിനും അനുവാദം ചോദിക്കണമെന്ന് സോന. ആറ് മാസം നീണ്ട ഭീഷണിയുണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥി.
 
Share this Video

Related Video