മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പൊലീസിന് സംഭവിച്ച വീഴ്ചയടക്കം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം.  ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽബോർഡ് ഇന്ന് വീണ്ടും യോഗം ചേരും. 

Video Top Stories