'കവളപ്പാറയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ശ്രീധരന്‍പിള്ള

കവളപ്പാറ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് കാര്യമായ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ശ്രീധരന്‍പിള്ള.
 

Video Top Stories